Tuesday, October 27, 2009

ഒളിക്കുന്നുവോ നീ...

Vacation

5 comments:

ഗുപ്തന്‍ October 27, 2009 at 1:24 PM  

കഥാപാത്രം ഔട്ടായല്ലോ അണ്ണാ. അവനെ ഫോക്കസ് ചെയ്ത് ഇല പുറത്തേക്കാക്കി എടുത്തുനോക്കിയോ ?

രാജീവ് സാക്ഷി | Rajeev Sakshi October 27, 2009 at 1:53 PM  

ഏയ്, എവിടെന്ന്.. കഥാപാത്രത്തിന് അത്രേം ക്ഷമയൊന്നുണ്ടായില്ല. നമ്മളെപ്പോലെ രാവിലെ ഒരു പണീല്യാതെ എറങ്ങീതാവില്യാ.

Unknown October 27, 2009 at 2:35 PM  

ഇതുവഴി ആദ്യമാ എല്ലാ പടങ്ങളും കൊള്ളാം.

siva // ശിവ October 28, 2009 at 3:13 PM  

ഔട്ടായത് സാരമില്ല, ഇനിയും കിട്ടും. ഇതിന്റെയൊക്കെ ചിത്രങ്ങളെടുക്കുന്ന ബുദ്ധിമുട്ട് ഞാനും അനുഭവിക്കുന്നുണ്ട്.

ഭൂതത്താന്‍ October 30, 2009 at 8:56 PM  

ഇവന്‍ ആള് കൊള്ളാല്ലോ ...മാഷേ ..ഒളിച്ചു നോക്കുവാ അല്ലെ ....

Creative Commons License

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP