Tuesday, October 13, 2009

ഇടവഴിക്കാഴ്ചകള്‍

Vacataion
Vacation
ചുമ്മാ!

7 comments:

ചില നേരത്ത്.. October 13, 2009 at 9:44 AM  

കൊള്ളാം, ഗ്രോത്ത് ഒരു പാരബോള ഷേപ്പിൽ ആയി വരുന്നുണ്ട് ;)

Unknown October 13, 2009 at 9:47 AM  

പച്ചയുടെ പച്ചപ്പ്... ഇഷ്ടപ്പെട്ടു.

കുളക്കടക്കാലം October 13, 2009 at 11:06 AM  

ഇതു നമ്മുടെ ശീമകൊന്ന,ഇവനൊന്നു പൂവിടട്ടെ,ഈ പച്ചപ്പോക്കെ മാറ്റി വയലറ്റ് സുന്ദരിയാകും...
ഈ വഴികളൊക്കെ എങ്ങിനെ മറക്കാന്‍....????
നാന്നായി, ഈ ഓര്‍മപ്പെടുത്തല്‍

Typist | എഴുത്തുകാരി October 13, 2009 at 2:28 PM  

നല്ല പച്ച നിറം.

Micky Mathew October 14, 2009 at 6:03 AM  

നല്ല കാഴ്ച

Unknown October 14, 2009 at 10:17 AM  

ഈ ശീമാക്കൊന്നക്കൊക്കെ ഇത്ര ഭംഗിയോ? എന്താ ആ പച്ചയുടെ ഒരു പച്ചപ്പ്‌...

ഷെരീഫ് കൊട്ടാരക്കര October 14, 2009 at 2:58 PM  

പടത്തിൽ കാണുന്ന വയലറ്റ്‌ പൂവു ശീമക്കൊന്നയുടേതല്ല. വയലറ്റു നിറം തന്നെയാണു ശീമക്കൊന്നയുപൂവിനു പക്ഷേ ആക്രുതി ഇതല്ല. എന്തായാലും ഇതു പോലുള്ള നമ്മു ടെ നാട്ടു വഴികൾ നശിക്കാതിരുന്നെങ്കിൽ.....

Creative Commons License

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP