Tuesday, October 6, 2009

കാഴ്ച്ച 1

vacation

20 comments:

ഗുപ്തന്‍ October 6, 2009 at 3:44 PM  

തകര്‍പ്പന്‍ ഷോട്ട്. ഇത്രനല്ല റിഫ്ലെക്ഷന്‍ ഷോട്ട് നാട്ടിലെ പശ്ചാത്തലത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. :)

Unknown October 6, 2009 at 5:20 PM  

വളരെ നല്ല ചിത്രം...ഇഷ്ടപ്പെട്ടു.

Thaikaden October 6, 2009 at 7:58 PM  

Nice shot.

Ajmel Kottai October 6, 2009 at 8:09 PM  

Superb!!
ഇപ്രാവശ്യം നാട്ടില്‍ പോവുമ്പോള്‍ ഒരു ആലപ്പുഴ ഹൌസ് ബോട്ട് യാത്ര ആലോചനയില്‍ ഇരുന്നതാണ്. എന്തായാലും പോയിട്റെയുള്ളൂ കാര്യം

ത്രിശ്ശൂക്കാരന്‍ October 6, 2009 at 8:30 PM  

വളരെ നല്ല ചിത്രം. നല്ല composition.

ഷെരീഫ് കൊട്ടാരക്കര October 6, 2009 at 10:29 PM  

ഇതു ഞങ്ങളുടെ വട്ടക്കായലണോ? നേരിൽ കാണുന്നതു പോലെയുള്ള ഭംഗി!

പൈങ്ങോടന്‍ October 6, 2009 at 11:49 PM  

വളരെ മനോഹരമായിട്ടുണ്ട്

പകല്‍കിനാവന്‍ | daYdreaMer October 7, 2009 at 12:27 AM  

Beautiful.. !

കുക്കു.. October 7, 2009 at 8:51 AM  

nice...!
:)

ശ്രദ്ധേയന്‍ | shradheyan October 7, 2009 at 3:57 PM  

niceeeeeee.... :)

സാജന്‍| SAJAN October 7, 2009 at 4:06 PM  

സൂപെര്‍ബ് ഷോട്ട് സര്‍ !

Anonymous October 7, 2009 at 10:40 PM  

Superb...........

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് October 8, 2009 at 11:52 AM  

njanedukum ithe :)

വേണു October 8, 2009 at 1:58 PM  

കൊള്ളാം....നന്നായിട്ടുണ്ട്...

Jayasree Lakshmy Kumar October 8, 2009 at 4:17 PM  

വൌ!!!!!!!!!!

മുഫാദ്‌/\mufad October 9, 2009 at 2:45 PM  

great....

ഭൂതത്താന്‍ October 9, 2009 at 11:18 PM  

നമിച്ചിരിക്കുന്നു ...മാഷേ സൂപ്പര്‍ ....പ്രകൃതിയെ ഇങ്ങനെ കോരിയെടുത്ത്‌ തന്നു .....നന്ദി

ചില നേരത്ത്.. October 11, 2009 at 3:09 PM  

നിന്റെ പ്രതിഭ വിളങ്ങുമാറാകട്ടെ!
ഇമ്മാതിരി പടമെടുത്തവരെയൊക്കെ ഞാൻ അനുഗ്രഹിച്ചിട്ടുണ്ട് -1

Prasanth Iranikulam October 17, 2009 at 5:45 PM  

വളരെ നല്ല ചിത്രം, ദീപാവലി ആശംസകള്‍ !!

വിഷ്ണു പ്രസാദ് October 18, 2009 at 8:43 PM  

മനോഹരം...
റീഡറില്‍ അഭിലാഷ് ഷെയര്‍ ചെയ്തതുകൊണ്ട് കാണാനായി.

Creative Commons License

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP